Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2021 12:38 PM IST Updated On
date_range 2 July 2021 12:38 PM ISTതൃശൂർ സ്വദേശി നിര്യാതനായി
text_fieldsbookmark_border
മനാമ: തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ചെങ്ങാലൂർ നെടുംപറമ്പിൽ വീട്ടിൽ ആഗസ്തിയുടെ മകൻ അഭിലാഷ് (32) ആണ് മരിച്ചത്. ടയർ റിപ്പയറിങ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. നാല് വർഷമായി ബഹ്റൈനിലുണ്ട്. മാതാവ്: ഗ്രേസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

