Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളീയ സമാജത്തിൽ...

കേരളീയ സമാജത്തിൽ വൃക്ഷത്തെകൾ നട്ടു

text_fields
bookmark_border
കേരളീയ സമാജത്തിൽ വൃക്ഷത്തെകൾ നട്ടു
cancel
camera_alt

ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് വൃ​ക്ഷ​ൈ​ത്ത​ക​ൾ ന​ടു​ന്നു

മ​നാ​മ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വി​വി​ധ​യി​നം വൃ​ക്ഷ​ത്തെ​ക​ൾ ന​ട്ടു.സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട്ടു. സ​മാ​ജം അ​സി. സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ർ​ജ്, ഗാ​ർ​ഡ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​റ്റു സ​മാ​ജം അം​ഗ​ങ്ങ​ൾ, കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കാ​ളി​ക​ളാ​യി. സ​മാ​ജം അം​ഗം നൈ​ന തൈ​ക​ൾ സം​ഭാ​വ​ന ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala society
News Summary - Trees were planted in Kerala society
Next Story