Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​ക​ളു​ടെ...

പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​തം വ​ർ​ധി​ക്കു​ന്നു; ഇ​ട​പെ​ട​ൽ വേ​ണം

text_fields
bookmark_border
inbox
cancel

ദി​വ​സേ​ന ഉ​ണ്ടാ​യി​രു​ന്ന ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മാ​ക്കി ക്ര​മീ​ക​രി​ച്ച​തോ​ടെ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​പ്ര​ശ്നം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള ഗ​വ​ൺ​മെൻറ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഉ​ള്ള ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണം.

കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ​സ് നി​ര​ന്ത​രം യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം. അ​തോ​ടൊ​പ്പം ഗ​ൾ​ഫ് എ​യ​ർ അ​ധി​കാ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ശ്ര​മം ന​ട​ത്ത​ണം.

കേ​ര​ള സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്റി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ വ​രു​ന്ന സേ​വ​ന വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് ന​ൽ​കു​ക​യും, ഒ​പ്പം മ​റ്റെ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ക​യും വേ​ണം. ബ​ഹ്റൈ​നി​ൽ അ​ധി​വ​സി​ക്കു​ന്ന പ്ര​വാ​സി​ക​ൾ പ്ര​ത്യേ​കി​ച്ച് കേ​ര​ളീ​യ​രാ​യ ഓ​രോ​രു​ത്ത​രും അ​തോ​ടൊ​പ്പം ക​ലാ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളും അ​ണി​നി​ര​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsExpatriatesGulf Air Service
News Summary - Travel distress of expatriates increasing
Next Story