Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​താ​ഗ​ത സമ്മേളനം ഈ...

ഗ​താ​ഗ​ത സമ്മേളനം ഈ മാസം 25 മുതൽ

text_fields
bookmark_border
ഗ​താ​ഗ​ത സമ്മേളനം ഈ മാസം 25 മുതൽ
cancel

മ​നാ​മ: തു​റ​മു​ഖ​ങ്ങ​ളി​ലും ഹ​ബ്ബു​ക​ളി​ലും അ​തി​ർ​ത്തി​ക​ളി​ലും ട്ര​ക്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്‍റെ കാ​ർ​ബ​ൺ തോ​ത്​ കു​റ​ക്കു​ക എ​ന്നി​വ പ്ര ​ധാ​ന വി​ഷ​യ​മാ​യി ബ​ഹ്​​റൈ​നി​ൽ ഗ​താ​ഗ​ത സ​മ്മേ​ള​നം ന​ട​ക്കും. ജ​നു​വ​രി 25 മു​ത​ൽ 27 വ​രെ​യാ​ണ്​ 18ാമ​ത് ട്രാ​ൻ​സ് മി​ഡി​ൽ ഈ​സ്റ്റ് എ​ക്‌​സി​ബി​ഷ​നും കോ​ൺ​ഫ​റ​ൻ​സും ന​ട​ക്കു​ക. ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് വെ​ല്ലു​വി​ളി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന സ​മ്മേ​ന​ത്തി​ൽ ആ​ഗോ​ള വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കും. ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി ക​മാ​ൽ അ​ഹ​മ്മ​ദി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ലും എ​ക്‌​സ്‌​പോ​യി​ലും ദി ​ഡി​പ്ലോ​മാ​റ്റ് റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ 25 പ്ര​മു​ഖ പ്രാ​സം​ഗി​ക​രും 150 മു​തി​ർ​ന്ന എ​ക്‌​സി​ക്യൂ​ട്ടി​വു​ക​ളും പ​ങ്കെ​ടു​ക്കു​ം. കൂടാതെതു​റ​മു​ഖ എ​ൻ​ജി​നീ​യ​ർ​മാ​ർ, സ​​ങ്കേ​തി​ക വി​ദ​ഗ്​​ധ​ർ, എ​ന്നി​വ​രും മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​പ്പ​ൽ ഉ​ട​മ​ക​ൾ, ച​ര​ക്ക് ഉ​ട​മ​ക​ൾ, ഇ​റ​ക്കു​മ​തി​ക്കാ​ർ, ക​യ​റ്റു​മ​തി​ക്കാ​ർ, ച​ര​ക്ക് ഫോ​ർ​വേ​ഡ​ർ​മാ​ർ, ലോ​ജി​സ്റ്റി​ക് ക​മ്പ​നി​ക​ൾ, തു​റ​മു​ഖ​ങ്ങ​ൾ, ടെ​ർ​മി​ന​ൽ ഓ​പ​റേ​റ്റി​ങ്​ ക​മ്പ​നി​ക​ൾ, റെ​യി​ൽ​വേ ഓ​പ​റേ​റ്റ​ർ​മാ​ർ, ജി.​സി.​സി മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തു​റ​മു​ഖ ഉ​പ​ക​ര​ണ​ങ്ങ​ൾ, സേ​വ​ന വി​ത​ര​ണ​ക്കാ​രും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Transportation Conference from January 25th
Next Story