Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വാ​ഹ​നാ​പ​ക​ട​ത്തെ​​ത്തു​ട​ർ​ന്ന്​ ട്രെ​യി​ല​ർ നി​യ​​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ടു

text_fields
bookmark_border
accident
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​നാ​മ: സ​ല്ലാ​ഖി​ലേ​ക്കു​ള്ള ​ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ലെ ആ​റാം റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പ​മു​ള്ള അ​ണ്ട​ർ പാ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ട്രെ​യി​ല​ർ ച​രി​ഞ്ഞ്​ ചോ​ർ​ച്ച​യു​ണ്ടാ​യി. അ​ധി​കൃ​ത​ർ ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TraileraccidentBahrain News
News Summary - Trailer lost control following motor vehicle accident
Next Story