Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗതാഗത നിയമലംഘനം: ജങ്ഷനുകളിൽ നിരീക്ഷണ കാമറകൾ
text_fieldsbookmark_border
മനാമ: ഗതാഗത നിയമലംഘകരെ പിടികൂടാൻ ജങ്ഷനുകളിൽ നിരീക്ഷണ കാമറകളുമായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്. അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കൽ, ട്രാഫിക് സിഗ്നൽ അവഗണിച്ച് മുന്നോട്ട് പോവുക, സ്റ്റോപ് ലൈൻ, യെല്ലോ ബോക്സ് എന്നിവ മറികടക്കുക, മുൻ സീറ്റിൽ കുട്ടികളെ ഇരുത്തുക, ഇരുചക്ര വാഹനങ്ങളുടെ നിയമലംഘനങ്ങൾ തുടങ്ങിയവ കണ്ടെത്തുന്നതിനാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിന് കർശന നടപടികളാണ് ട്രാഫിക് ഡയറക്ടറേറ്റ് സ്വീകരിച്ചുവരുന്നത്.
ഇതിെൻറ ഭാഗമായാണ് പുതിയ നടപടികൾ.
Next Story

