Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​താ​ഗ​ത...

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
cancel

മ​നാ​മ: പു​തി​യ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​യാ​നി മോ​ട്ടോ​ഴ്സി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പു​തി​യ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ, മൈ​ന​ർ ആ​ക്സി​ഡ​ന്റ് ര​ജി​സ്ട്രേ​ഷ​ൻ, ഇ-​ട്രാ​ഫി​ക്, മ​വീ​ദ്, ത​വാ​സു​ൽ തു​ട​ങ്ങി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ ക്ലാ​സി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, അ​റ​ബി​ക്, മ​ല​യാ​ളം തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കി. മാ​മീ​റി​ലെ ഫു​സോ ഷോ​റൂ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 120ഓ​ളം ജീ​വ​ന​ക്കാ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrantraffic low awareness
News Summary - traffic low awareness
Next Story