Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹറഖിൽനിന്നും ബുസൈതീനിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
മനാമ: മുഹറഖിൽനിന്നും ബുസൈതീനിലേക്ക് പോകുന്ന അൽ ഗൗസ് ഹൈവേയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
രണ്ട് ലൈനുകളുള്ള റോഡിൽ ഒരു ലൈൻ അടച്ചിട്ടായിരിക്കും അറ്റകുറ്റപ്പണികൾ നടത്തുക. ഇന്ന് മുതൽ ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണമുണ്ടാവുക.
Next Story

