Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടയോട്ട വാഹനങ്ങളുടെ...

ടയോട്ട വാഹനങ്ങളുടെ കരുത്ത്​ ​അനുഭവിപ്പിച്ച്​ ‘യാത്രാനുഭവം’

text_fields
bookmark_border
ടയോട്ട വാഹനങ്ങളുടെ കരുത്ത്​ ​അനുഭവിപ്പിച്ച്​ ‘യാത്രാനുഭവം’
cancel

മനാമ: ബഹ്​റൈനിലെ ടയോട്ട വാഹനങ്ങളുടെ ഏക വിതരണക്കാരായ ഇബ്രാഹിം കെ കാനുവി​​​െൻറ നേതൃത്വത്തിൽ  ബഹ്​റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ ടയോട്ട വാഹനങ്ങളിൽ ‘യാത്രാനുഭവ’പരിപാടി സംഘടിപ്പിച്ചു. ഒാഫ്​ റോഡുകളിൽ കൂടി വിദഗ്​ധരായ ഡ്രൈവറാൽ സാഹസികതക്ക്​ തുല്ല്യമായ യാത്ര ഒരുക്കിയാണ്​ മാധ്യമപ്രവർത്തകർക്കും വിശിഷ്​ടാതിഥികൾക്കും വിത്യസ്​തമായത്​. ലാൻറ്​ ക്രൂയിസർ എഫ്​.​ജെ ക്രൂയിസർ പ്രാ
ഡോ, ഫോർറ്റ്യൂണർ മോഡലുകളിലാണ്​ ക്ഷണിക്കപ്പെട്ടവർക്ക്​ യാത്ര സജ്ജീകരിച്ചിരുന്നത്​. 

ടയോട്ട എസ്​.യു.വി രാജ്യത്തെ ജനപ്രിയ വാഹനങ്ങളാണന്നും ടയോട്ടയിലെ യാത്ര ദുഷ്​ക്കരമായ ​പ്രതലങ്ങളിൽകൂടിയും ആസ്വാദ്യകരമാണന്ന്​ തെളിയിക്കുന്ന പരിപാടിയാണ്​ തങ്ങൾ സംഘടിപ്പിച്ചതെന്ന്​ ഇബ്രാഹിം കെ കാനു ടയോട്ട മാർക്കറ്റിങി​​​െൻറ  സീനിയർ മാനേജർ അയ്​മൻ ഷെഹദാഹ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsToyotamalayalam news
News Summary - toyota-bahrain-gulf news
Next Story