Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഖുർആനിലൂടെ ചരിത്ര...

‘ഖുർആനിലൂടെ ചരിത്ര വനിതകളിലേക്ക്’; വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
‘ഖുർആനിലൂടെ ചരിത്ര വനിതകളിലേക്ക്’; വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

മുഫീദ, മസീറ നജാഹ്, ഷഫ്ന തയ്യിബ് ,  അനീഷ യൂസുഫ് 

മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ വനിത വിഭാഗം റിഫ ഏരിയ 'ഖുർആനിലൂടെ ചരിത്ര വനിതകളിലേക്ക്' എന്ന തലക്കെട്ടിൽ റമദാനിൽ സ്ത്രീകൾക്കായി നടത്തിയ പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു.

ഖുർആനിലെ സൂക്തങ്ങളും ചരിത്ര വനിതകളെയും ആസ്പദമാക്കി പുറത്തിറക്കിയ വീഡിയോകൾ അവലംബിച്ചാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. മത്സരത്തിൽ മുഫീദ ഒന്നാം സ്ഥാനവും മസീറ നജാഹ് രണ്ടാം സ്ഥാനവും ഷഫ്ന തയ്യിബ്, അനീഷ യൂസുഫ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ഏരിയ ഓർഗനൈസർ ഷാനി റിയാസ്, സെക്രട്ടറി സൗദ പേരാമ്പ്ര, സമിതി അംഗങ്ങളായ നാസ്നീൻ അൽത്താഫ്, സോന സകരിയ, ശിഫ സാബിർ, ഷാനി സക്കീർ എന്നിവർ മൽസരത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsBahrain NewsLatest News
News Summary - 'Toward Historical Women Through the Quran'; Winners Announced
Next Story