Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടോപ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു
text_fieldsbookmark_border
ഈസ ടൗൺ അൽ ഇഹ്സാൻ മദ്റസ ടോപ്പേഴ്സ് മീറ്റ്
മനാമ: വാർഷിക പരീക്ഷയിൽ ക്ലാസ് തലത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ച് ഈസ ടൗൺ അൽ ഇഹ്സാൻ മദ്റസ ടോപ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
രക്ഷിതാക്കളും വിദ്യാർത്ഥികളും സംഗമിച്ച പരിപാടിയിൽ, ആധുനിക കാലത്തെ മദ്റസാ പഠനത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും രക്ഷിതാക്കളുമായി അധ്യാപകർ സംവദിച്ചു. കുട്ടികൾക്കുള്ള സമ്മാന വിതരണം മദ്റസാ കമ്മിറ്റി അംഗങ്ങളായ ഷമീർ ബിൻ ബാവ, സക്കീർ ഹുസൈൻ, അബ്ദുറഹ്മാൻ എന്നിവരും പിടിഎ അംഗങ്ങളായ നിയാസ്, നഫ്സീർ, അൻസാർ എന്നിവരും നിർവഹിച്ചു. ഇസ ടൗൺ മദ്റസ പ്രിൻസിപ്പൽ സാഹിറ ബാനു, അധ്യാപകൻ സ്വാലിഹ് അൽ ഹികമി എന്നിവർ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

