Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"ഒരുമയോടെ ഒരോണം 2025 ' സംഘടിപ്പിച്ചു

text_fields
bookmark_border
ഒരുമയോടെ ഒരോണം 2025  സംഘടിപ്പിച്ചു
cancel
camera_alt

വോയിസ് ഓഫ് ട്രിവാൻഡ്രം ഓണാഘോഷം

Listen to this Article

മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം "ഒരുമയോടെ ഒരോണം 2025 ' എന്ന പേരിൽ സമുചിതമായി ഓണം ആഘോഷിച്ചു.

കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും വിവിധ കലാ കായിക പരിപാടികളോടെ ഏവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് സിബി കെ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു.

കൺവീനർ സെൻ ചന്ദ്ര ബാബു ജോയിന്റ് കൺവീനർമാർ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം അഞ്ചു മണിവരെ തുടർന്ന പരിപാടിൽ ആവേശോജ്വലമായ പുരുഷ, വനിതാ ടീമുകളുടെവടംവലി മത്സരത്തോടെ അവസാനിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും വൈസ് പ്രസിഡന്റ് മനോജ് വർക്കല നന്ദി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Together Or Onam 2025" organized
Next Story