Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2024 12:03 PM IST Updated On
date_range 29 May 2024 12:03 PM ISTഇന്നത്തെ ബഹ്റൈൻ- ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് റദ്ദാക്കി
text_fieldsbookmark_border
മനാമ: ബുധനാഴ്ചത്തെ (29-05-24) ബഹ്റൈൻ- ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് റദ്ദാക്കി. ഓപറേഷൻസ് റീസണുകളാണ് കാരണമായി പറഞ്ഞിരിക്കുന്നത്. ഈ യാത്രക്കാർക്ക് വ്യാഴാഴ്ചത്തെ വിമാനത്തിൽ യാത്ര ചെയ്യാം.
ബഹ്റൈൻ- ഡൽഹി സർവിസുകൾ മുടങ്ങുന്നത് പതിവായതോടെ യാത്രക്കാർ വലയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

