ടി.എം.ഡബ്ല്യു.എ ഭാരവാഹികൾ സ്ഥാനമേറ്റു
text_fieldsടി.എം.ഡബ്ല്യു.എ ഭാരവാഹികൾ
മനാമ: തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ 2024 ലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. വി.പി. അബ്ദുറസാഖ് പ്രസിഡന്റായ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി അബുറഹ്മാൻ പാലിക്കണ്ടിയും ട്രഷറർ മുസ്തഫ ടി.സി.എ അഡ്വൈസറി ബോർഡ് ചെയർമാൻ പി.എം.സി മൊയ്തു ഹാജി എന്നിവരാണ്. മറ്റു ഭാരവാഹികൾ: ഹാഷിം പുല്ലമ്പി, റഷീദ് മാഹി (വൈ.പ്രസിഡന്റ്), ഹസീബ് അബ്ദുറഹ്മാൻ, അഷ്റഫ് ടി.കെ.(ജോ.സെക്രട്ടറി), ഷിറാസ് അബ്ദു റസാഖ് (അസി. ട്രഷറർ). നിസാർ ഉസ്മാൻ (സകാത്ത് കൺവീനർ), ഹിഷാം ഹാഷിം (ജോ. കൺവീനർ).ഹാരിസ് സി.കെ. (മെംബർഷിപ് സെക്രട്ടറി). എക്സിക്യൂട്ടിവ് മെംബേർസ്: മുഹമ്മദ് അലി പരിയാട്ട്, രിസാലുദ്ദീൻ പുന്നോൽ, ഇർഷാദ് ബംഗ്ലാവിൽ, ഡോ. റിസ്വാൻ നസീർ, ഡോ. ദിയൂഫ് അലി, മുഹമ്മദ് സാദിഖ്, മുഹമ്മദ് ഷഹബാസ്, റിൻഷാദ് എം.എം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

