Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി.​എം.​ഡ​ബ്ല്യു.​എ...

ടി.​എം.​ഡ​ബ്ല്യു.​എ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു

text_fields
bookmark_border
ടി.​എം.​ഡ​ബ്ല്യു.​എ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
cancel
camera_alt

ടി.​എം.​ഡ​ബ്ല്യു.​എ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ

Listen to this Article

മ​നാ​മ: ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി ബ​ഹ്‌​റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ല​ശ്ശേ​രി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ത​ല​ശ്ശേ​രി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​ഡ​ബ്ല്യൂ.​എ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റാ​യി വി.​പി. അ​ബ്ദു റ​സാ​ഖ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ പാ​ലി​ക്ക​ണ്ടി എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി ടി.​സി.​എ. മു​സ്ത​ഫ​യെ​യും ഐ​ക്യ​ക​ണ്ഠ്യേ​ന തി​ര​ഞ്ഞെ​ടു​ത്തു.

പി.​എം.​സി. മൊ​യ്‌​ദു ഹാ​ജി​യെ ഓ​വ​ർ സീ​സ് കോ​ഓ​ഡി​നേ​റ്റ​ർ ആ​യി നി​യോ​ഗി​ച്ച ക​മ്മി​റ്റി​യി​ലെ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ഹാ​ഷിം പു​ല്ല​മ്പി, റ​ഷീ​ദ് മാ​ഹി, എം.​എം. രി​സാ​ലു​ദ്ദീ​ൻ (വൈ​സ് പ്ര​സി​ഡ​ന്റ്), ടി.​കെ. അ​ഷ്‌​റ​ഫ്, മു​ഹ​മ്മ​ദ് സാ​ദി​ഖ്, എം.​എം. റ​ൻ​ഷി​ദ് (ജോ​യ​ന്റ് സെ​ക്ര​ട്ട​റി), സി.​കെ. ഹാ​രി​സ് (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), നി​സാ​ർ ഉ​സ്മാ​ൻ (സ​കാ​ത്ത് ക​ൺ​വീ​ന​ർ), മു​ഹ​മ്മ​ദ് ഹി​ഷാം (അ​സി. ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ്. കൂ​ടാ​തെ ഇ​ർ​ഷാ​ദ് ബം​ഗ്ലാ​വി​ൽ, ഷി​റാ​സ് അ​ബ്ദു റ​സാ​ഖ്, മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ്, ഡോ. ​ദി​യൂ​ഫ് അ​ലി, ഡോ. ​മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ, മു​നാ​സിം മു​സ്ത​ഫ, അ​ബ്ദു ല​ത്വീ​ഫ് അ​ലി​യ​മ്പ​ത്ത് എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ത്തു. സ​ജ്ജാ​ദ് ബി​ൻ അ​ബ്ദു റ​സാ​ഖ് ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ​രി​പാ​ടി റ​ഷീ​ദ് മാ​ഹി നി​യ​ന്ത്രി​ച്ചു. നി​സാ​ർ ഉ​സ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsOffice BearersTMWAgulf news malayalam
News Summary - TMWA office bearers take office
Next Story