Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടി.എം.ഡബ്ല്യൂ.എ. ജനറൽ ബോഡി യോഗം ഇന്ന്
text_fieldsbookmark_border
Listen to this Article
മനാമ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മുസ് ലിം വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ വരുന്ന 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം ഇന്ന് രാത്രി മനാമ കെ.സിറ്റി ഹാളിലെ ആറാമത്തെ നിലയിൽവെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി എട്ടിന് ആരംഭിക്കുന്ന യോഗത്തിൽ അംഗങ്ങളും സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

