ടി.എം.സി.എ ഇഫ്താര്‍ വിത്ത് ബ്രദേഴ്സ് ഇഫ്താർ സംഗമം
text_fieldsതലശ്ശേരി മാഹി കൾചറല്‍ അസോസിയേഷന് സല്‍മാബാദിലെ ലേബര്‍ ക്യാമ്പിൽ നടത്തിയ
ഇഫ്താര്‍ സംഗമം
മനാമ: തലശ്ശേരി മാഹി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി മാഹി കൾചറല്‍ അസോസിയേഷന് സല്‍മാബാദിലെ ലേബര്‍ ക്യാമ്പിൽ ഇഫ്താര്‍ വിത്ത് ബ്രദേഴ്സ് എന്ന പേരില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ പങ്കെടുത്തു.
രക്ഷാധികാരികളായ ഫുവാദ് കെ.പി, സാദിഖ് കെ.എന്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍, ജാവേദ് ടി.സി.എ, ബിനിയാം യാഖൂബ്, അബ്ദുല്‍ റാസിഖ്, റഹീസ് കെ.പി എന്നിവര്‍ നേതൃത്വം നല്കി. സമദ്, ഷെഹാന് റഹീസ്, കെന്‍സ്, ഷബാബ് കാത്താണ്ടി, സഫര്‍ റഷീദ്, അഫ്സല് എം.കെ, ഷഹീന്, ഷാഫി, ഷബീര്‍, ഹഫ്സല്‍, സമീര്‍, റാഷിദ്, ഷംസീര്‍ കെ.കെ, നൗഷാദ് എന്നിവര്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

