Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതി​രൂ​ർ കൂ​ട്ടാ​യ്മ...

തി​രൂ​ർ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും

text_fields
bookmark_border
തി​രൂ​ർ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും
cancel
camera_alt

തി​രൂ​ർ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും

മ​നാ​മ: ബ​ഹ്റൈ​നി​ലെ തി​രൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്മ അ​ഞ്ചാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി ക​ളോ​ടെ ബി.​എം.​സി ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് കു​ന്ന​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ൽ ഹ​ഖ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബി.​എം.​സി ചെ​യ​ർ​മാ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം കൗ​ൺ​സി​ല​റാ​യ ജ​സീ​ല മു​ജീ​ബ് മോ​ട്ടി​വേ​റ്റ​റാ​യി​രു​ന്നു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി റ​മീ​സ് സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. വാ​ഹി​ദ് ബി​യ്യാ​ത്തി​ൽ, ഷ​ഹാ​സ് ക​ല്ലി​ങ്ങ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു. ഇ​സ്മ​യി​ൽ കൈ​നി​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

അ​നൂ​പ് റ​ഹ്മാ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ​തീ​ശ​ൻ, അ​ഷ്റ​ഫ് പൂ​ക്ക​യി​ൽ, ശ്രീ​നി​വാ​സ​ൻ, ഫാ​റൂ​ഖ് അ​യ്യൂ​ബ്, അ​നി​ൽ തി​രു​ർ, റ​ഹീം, റി​ച്ചു, ന​ജ്മു​ദ്ദീ​ൻ, അ​ൻ​വ​ർ ജീ​തി​ൻ​ദാ​സ്, ജി​മ്പു, മ​മ്മു കു​ട്ടി, റ​ഷീ​ദ്, മൊ​യ്തീ​ൻ, കു​ഞ്ഞാ​വ, സ​മ​ദ്, ഹ​നീ​ഫ, താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷ​മീ​ർ പൊ​ട്ട​ച്ചോ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദാ​റു​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual DayFamily ReunionTirur Kootayma
News Summary - Tirur Kootayma Annual Day Celebration and Family Reunion
Next Story