Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈനിൽ ജൂൺ 26 വ്യാഴാഴ്ച പൊതുഅവധി
text_fieldsbookmark_border
മനാമ: പുതിയ ഹിജ്റ വർഷത്തോടനുബന്ധിച്ച് ബഹ്റൈനിലെ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും ജൂൺ 26വ്യാഴാഴ്ച അവധിയായിരിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്
Next Story

