Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാ​ഴാ​ഴ്ച...

വ്യാ​ഴാ​ഴ്ച ഇ​ടി​യോ​ടു​കൂ​ടി​യ കാ​റ്റു​ം മ​ഴ​യും

text_fields
bookmark_border
വ്യാ​ഴാ​ഴ്ച ഇ​ടി​യോ​ടു​കൂ​ടി​യ കാ​റ്റു​ം മ​ഴ​യും
cancel

മ​നാ​മ: വ്യാ​ഴാ​ഴ്ച ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ അ​സ്ഥി​ര കാ​ലാ​വ​സ്ഥ രാ​ജ്യ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. പ​ക​ൽ സ​മ​യം കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

ക​ട​ലി​ന്​ ​തൊ​ട്ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​റ്റി​ന്‍റെ ശ​ക്​​തി കൂ​ടു​മെ​ന്നും അ​തി​നാ​ൽ ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പു​ണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainThunderStorms
News Summary - Thunderstorms and rain on Thursday
Next Story