Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2026 2:43 PM IST Updated On
date_range 23 April 2026 2:43 PM ISTതൃശ്ശൂർ സ്വദേശിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
മനാമ: തൃശ്ശൂർ പെരിഞ്ഞനം സ്വദേശിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ഞനം സ്വദേശി ഷാജി (57) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായ ഷാജി ഹൂറയിൽ ബേക്കറി നടത്തി വരികയായിരുന്നു. മകൻ അഖിലേഷും ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലീന. മകൾ: അശ്വനി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

