Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right59 പേ​രെ...

59 പേ​രെ ക​ബ​ളി​പ്പി​ച്ച്​ ദ​ശ​ല​ക്ഷം ദീ​നാ​ർ ത​ട്ടി​യ വ്യ​വ​സാ​യി​ക്ക്​ മൂ​ന്നു​ വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
8,330 Indian prisoners in foreign jails, more than 4,000 in Gulf, MEA tells Parliament
cancel
camera_alt

representational image

മ​നാ​മ: 59 പേ​രെ ക​ബ​ളി​പ്പി​ച്ച്​ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി​യാ​യ വ്യ​വ​സാ​യി​ക്ക്​ മൂ​ന്നു​ വ​ർ​ഷം ത​ട​വ്​ ഒ​ന്നാം ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. ഒ​രു ല​ക്ഷം ദീ​നാ​ർ പി​ഴ​യ​ട​ക്കാ​നും ത​ട്ടി​യെ​ടു​ത്ത പ​ണം ഇ​ര​ക​ൾ​ക്ക്​ തി​രി​കെ ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ൽ​നി​ന്ന് അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ വ്യ​ക്തി​ക​ളി​ൽ​നി​ന്നാ​യി നി​ക്ഷേ​പ പ​ദ്ധ​തി​യെ​ന്ന നി​ല​ക്കാ​ണ്​ ഇ​യാ​ൾ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്.

വ്യ​വ​സാ​യി​യെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​ര​ക​ളെ വ​ല​യി​ലാ​ക്കാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ച്​ മാ​സാ​ന്ത ലാ​ഭം ന​ൽ​കാ​മെ​ന്നാ​ണ്​ 46കാ​ര​നാ​യ പ്ര​തി വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, മാ​സാ​ന്ത ലാ​ഭ​വി​ഹി​തം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ര​ക​ൾ ഇ​യാ​​ൾ​ക്കെ​തി​രെ കേ​സ്​ ഫ​യ​ൽ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ImprisonmentBusinessman
News Summary - Three years of Imprisonment for Businessman
Next Story