Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ൻ...

മു​ൻ എം.​പി​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ മൂ​ന്നു​ പേ​ർ​ക്ക്​ മൂ​ന്നു​വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
jail
cancel

മ​നാ​മ: മു​ൻ പാ​ർ​ല​മെ​ന്‍റ്​ അം​ഗ​ത്തി​ൽ​നി​ന്ന് പ​ണം ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ മൂ​ന്ന്​ ഏ​ഷ്യ​ൻ വം​ശ​ജ​ർ​ക്ക്​ മൂ​ന്നു​വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ഹൈ ​റി​വി​ഷ​ൻ കോ​ട​തി വി​ധി. അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​നെ​ന്ന പേ​രി​ൽ വി​വ​ര​ങ്ങ​ൾ ​കൈ​ക്ക​ലാ​ക്കി​യാ​ണ്​ 1800 ദീ​നാ​ർ പ്ര​തി​ക​ൾ​ കൈ​ക്ക​ലാ​ക്കി​യ​ത്. വി​ദേ​ശ നാ​ണ​യ വി​നി​മ​യ ക​മ്പ​നി​​യി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ടാ​ണ്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

പി​ന്നീ​ടാ​ണ്​ ത​ന്‍റെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 1800 ദീ​നാ​ർ ന​ഷ്​​ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​രാ​തി ന​ൽ​കു​ക​യും പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentbahrainThree years
News Summary - Three years imprisonment for three people in bahrain
Next Story