Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്രോ​​​ട്ടോ​കോ​ൾ ലം​ഘി​ച്ച മൂ​ന്നു​ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
കോ​വി​ഡ്​ പ്രോ​​​ട്ടോ​കോ​ൾ ലം​ഘി​ച്ച മൂ​ന്നു​ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി
cancel

മ​നാ​മ: കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘി​ച്ച മൂ​ന്നു​ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി. വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​​ശോ​ധ​ന​ക​ളി​ലാ​ണ്​ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്​​ച​ത്തേ​ക്കാ​ണ്​ അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

35 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്​​തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 139 സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രെ​യും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ​യും പ്ര​വേ​ശി​പ്പി​ക്കു​ക, കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ബി​വെ​യ​ർ ആ​പ്പി​ൽ ഇ​ല്ലാ​തി​രി​ക്കു​ക, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ലം​ഘ​ന​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid protocolcovid19
Next Story