Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightല​ഹ​രി​വ​സ്തു​ക്ക​ൾ...

ല​ഹ​രി​വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ച്ച മൂ​ന്ന് ഏ​ഷ്യ​ക്കാ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: ല​ഹ​രി​വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്ത മൂ​ന്ന് ഏ​ഷ്യ​ക്കാ​രെ ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തു. 30-32 വ​യ​സ്സു​ള്ള​വ​രാ​ണി​വ​ർ. നു​ഐ​മി​ലെ ഒ​രു ഫ്ലാ​റ്റി​ലാ​ണ് ഇ​വ​ർ ല​ഹ​രി​വ​സ്തു​ക്ക​ൾ വി​റ്റി​രു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsarrest
News Summary - Three Asians arrested
Next Story