Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന...

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വി​ചാ​ര​ങ്ങ​ൾ: മു​ഖാ​മു​ഖ​വും പ്ര​ഭാ​ഷ​ണ​വും

text_fields
bookmark_border
ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വി​ചാ​ര​ങ്ങ​ൾ: മു​ഖാ​മു​ഖ​വും പ്ര​ഭാ​ഷ​ണ​വും
cancel
camera_alt

അ​ഡ്വ. എം.​ആ​ർ. അ​ഭി​ലാ​ഷ്

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം പ്ര​സം​ഗ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ൽ അ​ഡ്വ. എം.​ആ​ർ. അ​ഭി​ലാ​ഷ് പ​​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്ച രാ​ത്രി 7.30ന് ​സ​മാ​ജം ബാ​ബു​രാ​ജ​ൻ ഹാ​ളി​ലാ​ണ് പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്നു​ള്ള സം​വാ​ദ​വും ന​ട​ക്കു​ക​യെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​മു​ഖ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ, ന്യൂ​സ് പാ​ന​ലി​സ്റ്റ്, സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​ണ് അ​ഡ്വ. എം.​ആ​ർ അ​ഭി​ലാ​ഷ്. ‘ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വി​ചാ​ര​ങ്ങ​ൾ’ ആ​ണ് പ്ര​ഭാ​ഷ​ണ വി​ഷ​യം. പ്ര​ഭാ​ഷ​ണ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ഡ്വ​ക്ക​റ്റ് മ​റു​പ​ടി ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​സം​ഗ​വേ​ദി ക​ൺ​വീ​ന​ർ അ​നു ബി. ​കു​റു​പ്പ് (66344043), ജോ. ​ക​ൺ​വീ​ന​ർ സ​ന്ധ്യ ജ​യ​രാ​ജ് (34694939) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lecture seriesBahrain Keralite SamajAdv. M. R. Abhilash
News Summary - Thoughts of the Constitution of India: Face-to-face and discourse
Next Story