Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാക്​സിൻ...

വാക്​സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ബഹ്​റൈൻ വിമാനത്താവളത്തിൽ പ്രവേശിക്കാം

text_fields
bookmark_border
വാക്​സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ബഹ്​റൈൻ വിമാനത്താവളത്തിൽ പ്രവേശിക്കാം
cancel

മ​നാ​മ: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യോ രോ​ഗ​മു​ക്​​തി നേ​ടു​ക​യോ ചെ​യ്​​ത​വ​ർ​ക്ക്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി. യാ​ത്ര​ക്കാ​രെ അ​യ​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​റൈ​വ​ൽ, ഡി​പ്പാ​ർ​ച്ച​ർ ഹാ​ളു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ബി. ​അ​വെ​യ​ർ ആ​പ്​ വ​ഴി​യോ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ഗീ​കൃ​ത ആ​പ്​ വ​ഴി​യോ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​തി​െൻറ അ​ല്ലെ​ങ്കി​ൽ, രോ​ഗ​മു​ക്​​തി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain airport
News Summary - Those who have been vaccinated and are recovering can enter the Bahrain airport
Next Story