Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം സി.​എ​ച്ച് സെൻറ​ര്‍ ഡോ​ര്‍മി​റ്റ​റി ന​വീ​ക​ര​ണ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം സി.​എ​ച്ച് സെൻറ​ര്‍ ഡോ​ര്‍മി​റ്റ​റി ന​വീ​ക​ര​ണ ഫ​ണ്ട് കൈ​മാ​റി
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം സി.​എ​ച്ച് സെൻറ​ര്‍ ഡോ​ര്‍മി​റ്റ​റി ന​വീ​ക​ര​ണ​ത്തി​ന്​ കെ.​എം.​സി.​സി ബ​ഹ്റൈ​ന്‍ സി.​എ​ച്ച് സെൻറ​ര്‍ ചാ​പ്റ്റ​ര്‍ ന​ൽ​കു​ന്ന ഫ​ണ്ട്​ കൈ​മാ​റു​ന്നു

മ​നാ​മ: നി​ര്‍ധ​ന രോ​ഗി​ക​ള്‍ക്കും ആ​ശ്രി​ത​ര്‍ക്കും സ​മാ​ശ്വാ​സ​മേ​കു​ന്ന സി.​എ​ച്ച് സെൻറ​റി​െൻറ ത​ല​സ്ഥാ​ന​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ക​രു​ത്തു​പ​ക​ര്‍ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ന്‍ സി.​എ​ച്ച് സെൻറ​ര്‍ ചാ​പ്റ്റ​ര്‍. തി​രു​വ​ന​ന്ത​പു​രം സി.​എ​ച്ച് സെൻറ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഡോ​ര്‍മി​റ്റ​റി ന​വീ​ക​ര​ണ​ത്തി​നാ​ണ് ബ​ഹ്റൈ​ന്‍ ചാ​പ്റ്റ​റി​​െൻറ സ​ഹാ​യ​മെ​ത്തി​യ​ത്.

ഇ​തി​നാ​യു​ള്ള ഫ​ണ്ട് മു​സ്​​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക്​ സി.​എ​ച്ച് സെൻറ​ര്‍ ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ ട്ര​ഷ​റ​റും കെ.​എം.​സി.​സി ബ​ഹ്റൈ​ന്‍ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ കു​ട്ടൂ​സ മു​ണ്ടേ​രി, കെ.​എം.​സി.​സി ട്ര​ഷ​റ​ര്‍ റ​സാ​ഖ് മൂ​ഴി​ക്ക​ല്‍ എ​ന്നി​വ​ര്‍ കൈ​മാ​റി. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​പി.​എ. മ​ജീ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ടി.​പി. മു​ഹ​മ്മ​ദ​ലി, അ​ലി കൊ​യി​ലാ​ണ്ടി എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CH Center
News Summary - Thiruvananthapuram CH Center Dormitory Rehabilitation Fund handed over
Next Story