Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ല സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: പത്തനംതിട്ട കുന്നന്താനം പടനിലത്തു സിനിവില്ലയിൽ പി.വൈ. മോനച്ചൻ (62) നിര്യാതനായി. അൽ മൊയ്ദ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു. സൽമാനിയ ഹോസ്പിറ്റലിൽവെച്ചാണ് മരിച്ചത്. ഒമാൻ എയറിൽ നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. തിരുവല്ല കവിയൂർ പഞ്ചായത്തിലാണ് സ്ഥിരതാമസം.
Next Story

