Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​റോ​ണ...

കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് കു​റ​വി​ല്ല; പ്ര​തി​രോ​ധ വാ​ക്​​സി​ന് ആ​ഹ്വാ​നം

text_fields
bookmark_border
കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് കു​റ​വി​ല്ല; പ്ര​തി​രോ​ധ വാ​ക്​​സി​ന്   ആ​ഹ്വാ​നം
cancel

മ​നാ​മ: കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് കു​റ​വ് വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​ഹ്വാ​നം​ചെ​യ്​​തു. ക​ഴി​ഞ്ഞ​ദി​വ​സം 16,356 പേ​ര്‍ക്ക് ടെ​സ്​​റ്റ്​ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ 829 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 7847 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. മൊ​ത്തം 4,71,927 പേ​ര്‍ രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്​​സി​ന്‍ ഒ​ന്നാം ഘ​ട്ടം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 2,45,481 പേ​ര്‍ ര​ണ്ടാം​ഘ​ട്ട വാ​ക്​​സി​നും സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. രാ​ജ്യ​ത്ത് ഇ​തേ​വ​രെ​യാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 513 ആ​യ​താ​യും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinecovidupdates
Next Story