Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നി​ര​വ​ധി ക​ട​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം; 22കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ബെ​നി​ഫി​റ്റ് പേ ​വ​ഴി സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ള പേ​മെ​ന്റ് പൂ​ർ​ത്തി​യാ​ക്കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു
Theft
cancel

മ​നാ​മ: നി​ര​വ​ധി ക​ട​ക​ളി​ൽ​നി​ന്നാ​യി 3000 ദീ​നാ​റി​ൽ കൂ​ടു​ത​ൽ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ 22കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. മോ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബെ​നി​ഫി​റ്റ് പേ ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ള പേ​മെ​ന്റ് പൂ​ർ​ത്തി​യാ​ക്കാ​തെ ഇ​യാ​ൾ വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft from several shops; A 22-year-old man is under arrest
Next Story