Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസ്കറിലെ കമ്പനിയിൽനിന്ന് മോഷണം; ഏഷ്യക്കാരൻ പിടിയിൽ
text_fieldsbookmark_border
മനാമ: മോഷണവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിലായി. 30,000 ദിനാർ വിലയുള്ള സാധനങ്ങളും സാമഗ്രികളുമാണ് മോഷ്ടിക്കപ്പെട്ടത്. 28 വയസ്സുള്ള ഏഷ്യക്കാരനെയാണ് അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചതായും തുടർന്ന് പ്രതിയെ പിടികൂടിയതായും സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Next Story

