Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകടകളിൽ ​മോഷണം; പ്രതി...

കടകളിൽ ​മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
കടകളിൽ ​മോഷണം; പ്രതി പിടിയിൽ
cancel

മ​നാ​മ: ക​ട​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. സി​ത്ര​യി​ലെ വി​വി​ധ ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്.

ക​ട​ക​ളു​ടെ ചി​ല്ല്​ പൊ​ട്ടി​ച്ച്​ അ​ക​ത്തു​ക​ട​ന്ന്​ പ​ണ​വും ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്​​ടി​ച്ച​താ​യി പ​രാ​തി​യു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​​യെ പി​ടി​കൂ​ടി ചോ​ദ്യം​ചെ​യ്യു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തു. ഏ​ഴ്​ ദി​വ​സം ഇ​യാ​ളെ റി​മാ​ൻ​ഡി​ൽ വെ​ക്കാ​ൻ ​പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftshopbahrain
News Summary - theft - bahrain
Next Story