വേൾഡ് മലയാളി കൗൺസിൽ ഭക്ഷണ കിറ്റുകൾ നൽകി
text_fieldsവേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് വിവിധ ലേബർ ക്യാമ്പുകളിൽ ഈദ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
പ്രസിഡൻറ് എബ്രഹാം സാമുവൽ, ബാബു കുഞ്ഞിരാമൻ (ചെയർമാൻ), ഹരീഷ് നായർ (വൈസ് ചെയർമാൻ), ദീപ ജയചന്ദ്രൻ (വൈസ് ചെയർമാൻ), സജീവ് സത്യശീലൻ (വൈസ് ചെയർമാൻ), വിനോദ് ലാൽ എസ്. (വൈസ് പ്രസിഡൻറ്), ആഷ്ലി കുര്യൻ (വൈസ് പ്രസിഡൻറ്), പ്രേംജിത്ത് വി. (ജനറൽ സെക്രട്ടറി), രാജീവ് വെള്ളിക്കോത്ത് (അസോ. സെക്രട്ടറി), ദിലീഷ് കുമാർ ട്രഷറർ), ബൈജു അറാദ്, അബ്ദുല്ല ബെല്ലിപ്പാടി, സന്തോഷ് കുമാർ എസ്, അനിൽകുമാർ എൽ, വിനോദ് ഡാനിയൽ, കെ. ജേസൺ, ഷെമിലി പി. ജോൺ, കൃഷ്ണകുമാർ പയ്യന്നൂർ, കോശി എബ്രഹാം, ആനന്ദ് ജോസഫ്, സതീഷ് ഗോപിനാഥൻ, ബിനു പാപ്പച്ചൻ, വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ ബിസിനസ് ഫോറം ചെയർമാൻ ശ്രീധർ തേറമ്പിൽ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജ്യൻ പ്രസിഡൻറ് രാധാകൃഷ്ണൻ തെരുവത്ത് എന്നിവർ പങ്കെടുത്തു.

