Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേള്‍ഡ് മലയാളി...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭക്ഷണസാധനങ്ങള്‍ നല്‍കി

text_fields
bookmark_border
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭക്ഷണസാധനങ്ങള്‍ നല്‍കി
cancel
camera_alt

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ സാ​ധ​ന വി​ത​ര​ണ​ത്തി​നി​ടെ 

മ​നാ​മ: വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ഖ​മ്മീ​സി​ല്‍ മു​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളു​ള്ള ക്യാ​മ്പി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി.വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് പ്ര​സി​ഡ​ൻ​റ്​ എ​ഫ്.​എം. ഫൈ​സ​ല്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​സ്​​റ്റി​ന്‍ ഡേ​വി​സ്, ചാ​രി​റ്റി ക​ണ്‍വീ​ന​ര്‍ തോ​മ​സ് ഫി​ലി​പ്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം കാ​ത്തു സ​ച്ചി​ന്‍ദേ​വ്, അ​സി. സെ​ക്ര​ട്ട​റി ഷൈ​ജു ക​ന്‍പ്ര​ത്ത് എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു.ഒ​രാ​ഴ്​​ച​യാ​യി ബ​ഹ്റൈ‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ള്‍ ന​ല്‍കി വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayalee Council
News Summary - The World Malayalee Council provided food
Next Story