Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​ൻ ഹോ​ളി​ൽ...

മാ​ൻ ഹോ​ളി​ൽ കു​ടു​ങ്ങി തൊ​ഴി​ലാ​ളി മ​രി​ച്ചു

text_fields
bookmark_border
മാ​ൻ ഹോ​ളി​ൽ കു​ടു​ങ്ങി തൊ​ഴി​ലാ​ളി മ​രി​ച്ചു
cancel

മ​നാ​മ: മ​ലി​ന​ജ​ല കു​ഴ​ൽ ശു​ചീ​ക​ര​ണ​ത്തി​ന്​ മാ​ൻ​ഹോ​ളി​ലി​റ​ങ്ങി​യ തൊ​ഴി​ലാ​ളി മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. മു​ഹ​റ​ഖി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ മൂ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും ഒ​രാ​ൾ​ക്ക്​ ജീ​വാ​പാ​യം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം സ്​​ഥ​ല​ത്തെ​ത്തി മ​റ്റ്​ ര​ണ്ടു​ പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത്​ മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manhole
News Summary - The worker died being trapped in a manhole
Next Story