Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രസംഗമത്സര വിജയികളെ...

പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

റ​മ​ദാ​ൻ പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു 

മ​നാ​മ: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ദി​ശ സെൻറ​ർ 'എ​െൻറ റ​മ​ദാ​ൻ അ​നു​ഭ​വ​ങ്ങ​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി​ക​ളെ ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ൽ പ്ര​ഖ്യാ​പി​ച്ചു. സു​ജ ആ​ന​ന്ദ് ഒ​ന്നാം സ​മ്മാ​ന​വും ഗീ​ത സി. ​മേ​നോ​ൻ ര​ണ്ടാം സ​മ്മാ​ന​വും നേ​ടി.

പ്ര​വാ​സ ലോ​ക​ത്ത് എ​ത്തി​യ​പ്പോ​ൾ മാ​ത്രം റ​മ​ദാ​നെ​യും നോ​മ്പി​നെ​യും കു​റി​ച്ച്​ മ​ന​സ്സി​ലാ​ക്കി​യ​വ​ർ ധാ​രാ​ള​മാ​ണ്. പ​ല​ർ​ക്കും റ​മ​ദാ​ൻ അ​നു​ഭൂ​തി​യും ആ​വേ​ശ​വു​മാ​ണ് എ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ദി​ശ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ ഹ​ഖ്, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, ഷം​ല ശ​രീ​ഫ്, സ​മീ​റ നൗ​ഷാ​ദ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speech Competition
News Summary - speech Competition
Next Story