Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ രുചി വിജയികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
മനാമ: ഗൾഫ് മാധ്യമം 1001 ബിരിയാണി സ്റ്റോറീസുമായി സഹകരിച്ച് സംഘടിപ്പിച്ച റമദാൻ രുചി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സുമ ദിനേഷ്, സജ്ന ഷെഫീക്ക്, ജസിയ ഫർസത്ത്, റിസ്ന ഫവാസ്, െബ്ലയ്സി ബിജോയ്, ഖൈറുന്നീസ റസാഖ്, ഫാത്തിമ സഹ്ല, ജീന എബിമോൻ, മിനാസ് ഫസ്ലിം, ഫാത്തിമ ഫഹ്മിദ എന്നിവരാണ് വിജയികൾ. 1001 ബിരിയാണി സ്റ്റോറീസ് നൽകുന്ന ഫുഡ് വൗച്ചറാണ് സമ്മാനം. വിജയികൾക്ക് മുഹറഖ് ഗൾഫ് മാധ്യമം ഒാഫിസിൽനിന്നും സമ്മാനം വാങ്ങാം.
Next Story

