Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​ശ്നോ​ത്ത​രി...

പ്ര​ശ്നോ​ത്ത​രി മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
പ്ര​ശ്നോ​ത്ത​രി മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

മ​നാ​മ: ഖു​ർ​ആ​ൻ മാ​ന​വ​രാ​ശി​യു​ടെ വേ​ദ​ഗ്ര​ന്ഥം എ​ന്ന ത​ല​ക്കെ​ട്ടി​ൽ ദി​ശ സെൻറ​ർ സം​ഘ​ടി​പ്പി​ച്ച പ്ര​ശ്നോ​ത്ത​രി 2021 മ​ത്സ​ര വി​ജ​യി​ക​ളെ ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ൽ പ്ര​ഖ്യാ​പി​ച്ചു.

ഗീ​ത സി. ​മേ​നോ​ൻ ഒ​ന്നാം സ്​​ഥാ​ന​വും ര​ത്ന​വ​ല്ലി ഗോ​പ​കു​മാ​ർ ര​ണ്ടാം സ്​​ഥാ​ന​വും സ​രി​ത മോ​ഹ​ൻ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി.ദി​ശ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ ഹ​ഖ്, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, ഷം​ല ശ​രീ​ഫ്, ശൈ​മി​ല നൗ​ഫ​ൽ എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersquiz competition
News Summary - The winners of the quiz competition have been announced
Next Story