Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൊ​റോ​ക്ക​ന്‍...

മൊ​റോ​ക്ക​ന്‍ രാ​ജാ​വി​െൻറ ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​നം ഇ​ന്ന്

text_fields
bookmark_border
മൊ​റോ​ക്ക​ന്‍ രാ​ജാ​വി​െൻറ ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​നം ഇ​ന്ന്
cancel

മ​നാ​മ: മൊ​റോ​ക്ക​ന്‍ ഭ​ര​ണാ​ധി​കാ​രി കി​ങ് അ​ബ്​​ദു​ല്ല ര​ണ്ടാ​മ​െൻറ ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​നം തി​ങ്ക​ളാ​ഴ്​​ച. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കും. ഇ​രു രാ​ഷ്​​ട്ര നേ​താ​ക്ക​ളും ച​ര്‍ച്ച ന​ട​ത്തു​ക​യും ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യും. ബ​ഹ്റൈ​നും മൊ​റോ​ക്കോ​യും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ സ​ന്ദ​ര്‍ശ​നം കാ​ര​ണ​മാ​കു​മെ​ന്ന് ഹ​മ​ദ് രാ​ജാ​വി​െൻറ റോ​യ​ല്‍ കോ​ര്‍ട്ട് വൃ​ത്ത​ങ്ങ​ള്‍ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story