Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വ​ൻ​റി ​20 േ​ലാ​ക​ക​പ്പ്​ സൗ​ജ​ന്യ​മാ​യി കാ​ണാം

text_fields
bookmark_border
എ​സ്.​ടി.​സി ബ​ഹ്​​റൈ​നാ​ണ്​ ഇ​തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്​
ട്വ​ൻ​റി ​20 േ​ലാ​ക​ക​പ്പ്​ സൗ​ജ​ന്യ​മാ​യി കാ​ണാം
cancel

മ​നാ​മ: ട്വ​ൻ​റി ​20 േ​ലാ​ക​ക​പ്പ്​ സൗ​ജ​ന്യ​മാ​യി കാ​ണാ​ൻ എ​സ്.​ടി.​സി ബ​ഹ്​​റൈ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു. എ​സ്.​ടി.​സി വ​രി​ക്കാ​ർ 'Jawwy ​TV' ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ്​ ഇൗ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​ത്.

മെ​സേ​ജ്​ മു​ഖേ​ന എ​സ്.​ടി.​സി ന​ൽ​കു​ന്ന ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ പ്ലേ ​സ്​​റ്റോ​റി​ൽ​നി​ന്ന്​ ഇൗ ​ആ​പ്ലി​ക്കേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. മ​ത്സ​രം വീ​ക്ഷി​ക്കു​േ​മ്പാ​ൾ ഡാ​റ്റ തീ​ർ​ന്നു​പോ​കാ​തെ കാ​ണാ​മെ​ന്ന​താ​ണ്​ ഇ​തി​െൻറ പ്ര​ത്യേ​ക​ത.

ഏ​ഴ്​ ദി​നാ​റി​െൻറ പ്രീ ​പെ​യ്​​ഡ്​ ആ​ഡ് ഒാ​ൺ അ​ല്ലെ​ങ്കി​ൽ, അ​തി​ന്​ മു​ക​ളി​ൽ, എ​ട്ട്​ ദി​നാ​റി​െൻറ പോ​സ്​​റ്റ്​ പെ​യ്​​ഡ്​ വോ​യ്​​സ്​ പ്ലാ​ൻ അ​ല്ലെ​ങ്കി​ൽ, അ​തി​ന്​ മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക്​ ഇൗ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Twenty20 World Cup can be viewed for free
Next Story