Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

ശ​രീ​ഫി​ന്​ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ 

മ​നാ​മ: മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​കാം​ഗ​വും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ ശ​രീ​ഫ് മ​ല​പ്പു​റ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 34 വ​ർ​ഷ​മാ​യി ബ​ഹ്​​ൈ​റ​നി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന ശ​രീ​ഫ് ബ​ഹ്‌​റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​സി​ഡ​ൻ​റ്​ ചെ​മ്പ​ൻ ജ​ലാ​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ൺ മേ​ൽ​പ​ത്തൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി നാ​സ​ർ മ​ഞ്ചേ​രി, ദി​ലീ​പ്, മ​ജീ​ദ്, ആ​ദി​ൽ, റ​ഫീ​ഖ്, മ​ണി, ഖ​ൽ​ഫാ​ൻ, അ​ല​വി, ക​രീം മോ​ൻ, സ​ലാം, ര​വി, സ​ഗീ​ർ, മു​ജീ​ബ്, മ​ൻ​ഷീ​ർ, അ​രു​ൺ, മ​ൻ​സൂ​ർ, അ​മൃ​ത, മു​ബീ​ന, സു​ൽ​ഫ​ത്ത്, ഷി​ദ, ര​ഹ്ന, നു​സ്ര​ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaFarewell
News Summary - The trip was organized by the Malappuram District Expatriate Association
Next Story