തണൽ ബഹ്റൈൻ സഹായം കൈമാറി
text_fieldsതണൽ ബഹ്റൈൻ നൽകുന്ന ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ സ്ഥാനപതി എസിൻ കാക്കിൽ ഏറ്റുവാങ്ങുന്നു
മനാമ: തുർക്കിയ, സിറിയ ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള ഉദ്യമത്തിൽ തണൽ ബഹ്റൈനും പങ്കാളികളായി. കമ്പിളിപ്പുതപ്പുകളും കമ്പിളിവസ്ത്രങ്ങളും മറ്റുമടങ്ങിയ സഹായം ബഹ്റൈനിലെ തുർക്കിയ സ്ഥാനപതി എസിൻ കാക്കിൽ, തണൽ ബഹ്റൈൻ ചാപ്റ്റർ പ്രതിനിധികളായ എം.പി. വിനീഷ്, നജീബ് കടലായി, വി.പി. ഷംസുദ്ദീൻ എന്നിവരിൽനിന്ന് ഏറ്റുവാങ്ങി.മറ്റ് പ്രതിനിധികളായ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, എൻ.വി. സലിം, മനോജ് വടകര, സുനീർ വെള്ളമുണ്ട എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

