Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് വാക്​സിൻ പരീക്ഷണത്തിൽ പ​െങ്കടുത്തവരെ എസ്​.ഡബ്ല്യു.എ അഭിനന്ദിച്ചു

text_fields
bookmark_border
കോവിഡ് വാക്​സിൻ പരീക്ഷണത്തിൽ പ​െങ്കടുത്തവരെ എസ്​.ഡബ്ല്യു.എ അഭിനന്ദിച്ചു
cancel
camera_alt

ഇർഷാദ് കുഞ്ഞിക്കനി, ഫസലുറഹ്​മാൻ പൊന്നാനി

മനാമ: കോവിഡ് 19 ക്ലിനിക്കൽ വാക്​സിൻ പരീക്ഷണത്തിൽ പങ്കാളികളായ വെൽകെയർ വളൻറിയർമാരെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ എക്​സിക്യൂട്ടിവ് കമ്മിറ്റി അഭിനന്ദിച്ചു.

ആരോഗ്യ മന്ത്രാലയം 'മനുഷ്യനന്മക്കുവേണ്ടി' എന്ന തലക്കെട്ടിൽ ആരംഭിച്ച കോവിഡ് 19 ക്ലിനിക്കൽ വാക്​സിൻ പരീക്ഷണത്തിലാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ല പ്രസിഡൻറ് ഇർഷാദ് കുഞ്ഞിക്കനി, കേന്ദ്ര എക്​സിക്യൂട്ടിവ് അംഗം ഫസലുറഹ്​മാൻ പൊന്നാനി എന്നിവർ പങ്കാളികളായത്. ഇർഷാദ് കുഞ്ഞിക്കനി രണ്ടാമത്തെ ഡോസും സ്വീകരിച്ചുകഴിഞ്ഞു. കുടുംബത്തോടൊപ്പം കഴിയുന്ന രണ്ടുപേരും കോവിഡ് പ്രതിസന്ധിയിലായ പ്രവാസികൾക്കായി വെൽകെയർ നടത്തിയ സേവനപ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story