Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'അ​ധ്യാ​യം 18 വാ​ക്യം...

'അ​ധ്യാ​യം 18 വാ​ക്യം 9' പ്ര​ദ​ർ​ശ​നം 11ന്​

text_fields
bookmark_border
അ​ധ്യാ​യം 18 വാ​ക്യം 9 പ്ര​ദ​ർ​ശ​നം 11ന്​
cancel
camera_alt

‘അ​ധ്യാ​യം 18 വാ​ക്യം 9’ഹ്ര​സ്വ​ചി​ത്ര​ത്തി​െൻറ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

​മ​നാ​മ: ബ​ഹ്​​റൈ​ൻ മീ​ഡി​യ സി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ ലൂം ​ഫി​ലിം​സി​െൻറ ബാ​ന​റി​ൽ രെ​മു ര​മേ​ഷ് സം​വി​ധാ​നം ചെ​യ്​​ത 'അ​ധ്യാ​യം 18 വാ​ക്യം 9' എ​ന്ന ഹ്ര​സ്വ​ചി​ത്രം ഡി​സം​ബ​ർ 11ന്​ ​ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. അ​നീ​ഷ് നി​ർ​മ​ല​ൻ ര​ച​ന നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​​െൻറ കാ​മ​റ​യും എ​ഡി​റ്റി​ങ്ങും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്​ സി.​ബി. ഉ​ണ്ണി​കൃ​ഷ്​​ണ​നാ​ണ്. കെ​വി​ൻ ഫ്രാ​ൻ​സി​സ് സം​ഗീ​ത​വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്നു.

ജ​യ​ശ​ങ്ക​ർ മു​ണ്ട​ഞ്ചേ​രി, കാ​ർ​ത്തി​ക്​ മ​ധു​സൂ​ദ​ന​ൻ, ശ്രീ​ജി​ത്ത്‌ ഫ​റോ​ക്ക്, ഷി​ജി മാ​ത്യു, ഷാ​ഗി​ത്ത് ര​മേ​ഷ്, സിം​ല ജാ​സിം, ശ​ര​ണ്യ ശ്രീ​കാ​ന്ത് തു​ട​ങ്ങി ഇ​രു​പ​തി​ല​ധി​കം പേ​ർ സി​നി​മ​യി​ൽ അ​ഭി​നേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്. 11ന്​ ​വൈ​കി​ട്ട്​ 7.30, ഒ​മ്പ​ത്, 9.45, 10.30 എ​ന്നി​ങ്ങ​നെ നാ​ല് ഷോ ​ആ​ണു​ള്ള​ത്. 25 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ പി​ന്നീ​ട്​ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യും റി​ലീ​സ് ചെ​യ്യു​മെ​ന്ന്​ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ രെ​മു ര​മേ​ഷ്, അ​നീ​ഷ് നി​ർ​മ​ല​ൻ, ശ്രീ​ജി​ത്ത്‌, ഫ​റൂ​ഖ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short film'Chapter 18 Verse 9'screening on December 11Aneesh NirmalanRemu RameshAdhyayam 18 Vakyam 9
News Summary - The short film 'Adhyayam 18 Vakyam 9' will be screened on December 11
Next Story