Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ദി സം​ഘം സൈ​നി​ക...

സൗ​ദി സം​ഘം സൈ​നി​ക മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
സൗ​ദി സം​ഘം സൈ​നി​ക മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ചു
cancel

മ​നാ​മ: ബി.​ഡി.​എ​ഫി​ന്​ കീ​ഴി​െ​ല സൈ​നി​ക മ്യൂ​സി​യം സൗ​ദി സാ​യു​ധ സേ​ന സം​ഘം സ​ന്ദ​ർ​ശി​ച്ചു. ബ​ഹ്​​റൈ​നി​ലെ സൈ​നി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ്​ മ്യൂ​സി​യ​മെ​ന്ന്​ സൗ​ദി സ​ഘം പ​റ​ഞ്ഞു. വി​വി​ധ ത​ര​ത്തി​ലു​ള്ള സൈ​നി​ക ചി​ത്ര ഫ​ല​ക​ങ്ങ​ളും അ​പൂ​ർ​വ ഫോ​​ട്ടോ​ക​ളും മ്യൂ​സി​യ​ത്തെ വേ​റി​ട്ട​താ​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainSaudi delegationMilitary Museum
News Summary - The Saudi delegation visited the Bahrain Military Museum
Next Story