Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആർ.പി ഫൗണ്ടേഷൻ...

ആർ.പി ഫൗണ്ടേഷൻ സാമ്പത്തിക സഹായ വിതരണം തുടങ്ങി

text_fields
bookmark_border
ആർ.പി ഫൗണ്ടേഷൻ സാമ്പത്തിക സഹായ വിതരണം തുടങ്ങി
cancel
camera_alt

കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക്​ ആർ.പി ഫൗണ്ടേഷൻ നൽകുന്ന സാമ്പത്തിക സഹായം മു​ഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു 

മ​നാ​മ: കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ ആ​ർ.​പി ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​െൻറ വി​ത​ര​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ആ​ർ.​പി ഫൗ​ണ്ടേ​ഷ​ൻ മു​ഖേ​ന 10 കോ​ടി രൂ​പ​യു​ടെ​യും നോ​ർ​ക്ക റൂ​ട്ട്​​സ്​ മു​ഖേ​ന അ​ഞ്ചു കോ​ടി​യു​ടെ​യും സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ ആ​ർ.​പി ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്നു​ ല​ക്ഷ​ത്തോ​ളം അ​പേ​ക്ഷ​ക​ളാ​ണ്​ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച്​ എ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നോ​ർ​ക്ക റൂ​ട്ട്​​സ്​ മു​ഖേ​ന തി​ര​ഞ്ഞെ​ടു​ത്ത ര​ണ്ടു​പേ​ർ​ക്കും ആ​ർ.​പി ഫൗ​ണ്ടേ​ഷ​ൻ മു​ഖേ​ന തി​ര​ഞ്ഞെ​ടു​ത്ത ആ​റു​ പേ​ർ​ക്കു​മാ​ണ്​ സ​ഹാ​യം ന​ൽ​കി​യ​ത്.

ഇൗ ​മാ​സം 15,000 പേ​ർ​ക്ക്​ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഡോ. ​ര​വി പി​ള്ള പ​റ​ഞ്ഞു. സെ​പ്​​റ്റം​ബ​ർ, ഒ​ക്​​ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്​ സ​ഹാ​യം ന​ൽ​കും. അ​പേ​ക്ഷ​ക​ളു​ടെ ആ​ധി​ക്യം കാ​ര​ണം മൊ​ത്തം ധ​ന​സ​ഹാ​യം 17 ​േകാ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മൂ​ലം സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ, രോ​ഗി​ക​ൾ, പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം, വി​ധ​വ​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial aidRP Foundation
News Summary - The RP Foundation began distributing financial aid
Next Story