Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​ നി​യ​മം...

കോ​വി​ഡ്​ നി​യ​മം ലം​ഘി​ച്ച റ​സ്​​റ്റാ​റ​ൻ​റും കോ​ഫി​ഷോ​പും അ​ട​പ്പി​ച്ചു​

text_fields
bookmark_border
കോ​വി​ഡ്​ നി​യ​മം ലം​ഘി​ച്ച റ​സ്​​റ്റാ​റ​ൻ​റും കോ​ഫി​ഷോ​പും അ​ട​പ്പി​ച്ചു​
cancel

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​രോ​ധ നി​യ​മം ലം​ഘി​ച്ച ഒ​രു റ​സ്​​റ്റാ​റ​ൻ​റും കോ​ഫി​ഷോ​പ്പും അ​ട​ച്ചി​ടാ​ൻ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പു​ നി​ർ​ദേ​ശം ന​ൽ​കി. ഒ​രാ​ഴ്​​ച​ത്തേ​ക്കാ​ണ്​ പ്ര​വ​ർ​ത്ത​ന വി​ല​ക്കു​ള്ള​ത്. നി​യ​മം ലം​ഘി​ച്ച 11 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പു​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും. സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfCovid bahrainCovid lawCovid19
News Summary - The restaurant and coffee show were closed in violation of the Code of Conduct
Next Story