Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ഴി​ഞ്ഞം...

വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ യ​ഥാ​ർ​ത്ഥ അ​വ​കാ​ശി യു​.ഡി​.എ​ഫ് -പൊ​ഴി​യൂ​ർ ഷാ​ജി

text_fields
bookmark_border
വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ യ​ഥാ​ർ​ത്ഥ അ​വ​കാ​ശി യു​.ഡി​.എ​ഫ് -പൊ​ഴി​യൂ​ർ ഷാ​ജി
cancel

​വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ യ​ഥാ​ർ​ത്ഥ അ​വ​കാ​ശി യു​.ഡി​.എ​ഫ് -പൊ​ഴി​യൂ​ർ ഷാ​ജിമ​നാ​മ: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ൽ ക​പ്പ​ൽ അ​ടു​ക്കു​മ്പോ​ൾ അ​തി​ൽ അ​ഭി​മാ​നി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​ത് അ​ന്ന​ത്തെ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​നും യു​ഡി​എ​ഫി​നും മാ​ത്ര​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി ബ​ഹ്റൈ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്റ് പൊ​ഴി​യൂ​ർ ഷാ​ജി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.​സി​പി​എം ഉ​ന്ന​യി​ച്ച അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ആ​ർ​ജ്ജ​വം കാ​ണി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി​ക്കും ശ​ശി ത​രൂ​ർ എം.​പി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ പൊ​ഴി​യൂ​ർ ഷാ​ജി, സ​ന്തോ​ഷ് കു​മാ​ർ, ജ​വാ​ദ് വ​ക്കം എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam projectHeirUDF
News Summary - The Real Heir of Vizhinjam project is UDF -Pozhiyur Shaji
Next Story