Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയൽ എസ്റ്റേറ്റ് അതോറിറ്റി സി.ഇ.ഒഅംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി സി.ഇ.ഒ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട തലത്തിലാണെന്ന് വിലയിരുത്തി. സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്റൈനുമായി ബന്ധം ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുള്ളതായി അംബാസഡർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

